undefined

പാക്കിസ്ഥാൻ ചാര സംഘടനയായ ISI ക്ക്‌ പുതിയ മേധാവി .

പാക്കിസ്ഥാൻ ചാര സംഘടനയായ ISI ക്ക്‌ പുതിയ മേധാവി .

Highlights

പാക്കിസ്ഥാൻ ചാര സംഘടനയായ ISI ക്ക്‌ പുതിയ മേധാവി .ലെഫ്റ്റനെന്റ് ജനറൽ അസിം മുനീർ ആണ് പുതിയ മേധാവി ആയി നിയമിതനായത് ലെഫ്ടനന്റ് ജനറൽ നവീദ് മുക്താർ...

പാക്കിസ്ഥാൻ ചാര സംഘടനയായ ISI ക്ക്‌ പുതിയ മേധാവി .ലെഫ്റ്റനെന്റ് ജനറൽ അസിം മുനീർ ആണ് പുതിയ മേധാവി ആയി നിയമിതനായത് ലെഫ്ടനന്റ് ജനറൽ നവീദ് മുക്താർ കാലാവധി പൂർത്തിയാക്കി സെര്വീസില്നിന്നും റിട്ടയെർ ചെയ്തതാണ് പുതിയ മേധാവിയെ നിയമിക്കാൻ കാരണം .അറിയപ്പെടുന്ന ഇൻഡ്യ വിരുദ്ധനായ പുതിയ മേധാവി ഇന്ത്യക്കു വലിയ തലവേദന ആവാൻ സാധ്യത ഉള്ളതായി വിലയിരുത്തപ്പെടുന്നു . മിലിറ്ററി ഇന്റലിജൻസിന്റെ മുൻ മേധാവി ആയിരുന്ന അസിം മുനീർ ,ഗിൽഗിത് ബലിസ്ഥാന് സ്വദേശിയാണ് . അഫ്ഘാൻ താലിബാനേയും ഹാഖ്ഖ്അനി നെറ്വർക്കുകളെയും പിന്തുണക്കുന്ന ISI യേ അമേരിക്ക നിശിതമായ വിമർശിക്കുകയും ധനസഹായം നിർത്തലാക്കുകയും ചെയ്തത് അടുത്തിടെയാണ് .

More from this Section

Highlights

പാക്കിസ്ഥാൻ ചാര സംഘടനയായ ISI ക്ക്‌ പുതിയ മേധാവി .ലെഫ്റ്റനെന്റ് ജനറൽ അസിം മുനീർ ആണ് പുതിയ മേധാവി ആയി നിയമിതനായത് ലെഫ്ടനന്റ് ജനറൽ നവീദ് മുക്താർ...