undefined

ഇസ്ലാമിക തീവ്രവാദം .കഴിഞ്ഞ കൊല്ലം മാത്രം കൊല്ലപ്പെട്ടവർ 84000.

ഇസ്ലാമിക തീവ്രവാദം .കഴിഞ്ഞ കൊല്ലം മാത്രം കൊല്ലപ്പെട്ടവർ 84000.

Highlights

ഇസ്ലാമിക തീവ്രവാദം .കഴിഞ്ഞ കൊല്ലം മാത്രം കൊല്ലപ്പെട്ടവർ 84000. 2017ഇൽ ലോകത്താകമാനം 48164 ഇസ്ലാമിക തീവ്രവാദികൾ കൊല്ലപ്പെട്ടപ്പോൾ 22000 സിവിലിയൻ...

ഇസ്ലാമിക തീവ്രവാദം .കഴിഞ്ഞ കൊല്ലം മാത്രം കൊല്ലപ്പെട്ടവർ 84000.

2017ഇൽ ലോകത്താകമാനം 48164 ഇസ്ലാമിക തീവ്രവാദികൾ കൊല്ലപ്പെട്ടപ്പോൾ 22000 സിവിലിയൻ മാരും 10337 പോലീസുകാരും 3307 സന്നദ്ധ പ്രവർത്തകരും തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടു .മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലൈർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച് എന്ന സ്ഥാപനമാണ് ഈ കണക്കു പുറത്തുവിട്ടിരിക്കുന്നത് .27092 ആക്രമണ സംഭവങ്ങളാണ് 2017ഇൽ 65 രാജ്യങ്ങളിലായി ഇസ്ലാമിക തീവ്രവാദികൾ നടപ്പിലാക്കിയത് .നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികളാണ് സിവിലിയൻമാരെ ഏറ്റവും കൂടുതൽ കൂട്ടക്കൊല ചെയ്തതു .

More from this Section

Highlights

ഇസ്ലാമിക തീവ്രവാദം .കഴിഞ്ഞ കൊല്ലം മാത്രം കൊല്ലപ്പെട്ടവർ 84000. 2017ഇൽ ലോകത്താകമാനം 48164 ഇസ്ലാമിക തീവ്രവാദികൾ കൊല്ലപ്പെട്ടപ്പോൾ 22000 സിവിലിയൻ...