undefined

സമാധാനത്തിനുള്ള നോബൽ പ്രൈസ് ഡെന്നിസ് മക്വേജ് ,നാദിയ മുറാദ് എന്നിവർക്ക്.

സമാധാനത്തിനുള്ള നോബൽ പ്രൈസ്  ഡെന്നിസ് മക്വേജ്  ,നാദിയ മുറാദ്  എന്നിവർക്ക്.

Highlights

നോർവെവിയൻ തലസ്ഥാനമായ ഓസ്ലോയിൽ നടന്ന പത്രസമ്മേളനത്തിലാണ് നോബൽ കമ്മിറ്റി ചെയർമാൻ ബെറിറ്റ് റൈസ് ആൻഡേഴ്സൺ വെള്ളിയാഴ്ച. ഇക്കാര്യം പ്രഖ്യാപിച്ചത്.

സമാധാനത്തിനുള്ള നോബൽ പ്രൈസ് ഡോക്ടർ ഡെന്നിസ് മക്വേജ് ,നാദിയ മുറാദ് എന്നിവർ പങ്കിട്ടു . കോംഗോവിലെ സ്ത്രീകളെ ചികിൽസിക്കാൻ ജീവിതം ഉഴിഞ്ഞു വച്ച ഒരു ഗൈനക്കോളജി ഡോക്ടർ ആണ് ഡെന്നിസ് മക്വേജ് .ഇറാഖിലെയും യെമനിലെയും yezeedi വംശജരുടെ നേരെ isis നടത്തിയ വംശ ഹത്യയുടെ ജീവിക്കുന്ന തെളിവാണ് നാദിയ മുറാദ് .നോർവെവിയൻ തലസ്ഥാനമായ ഓസ്ലോയിൽ നടന്ന പത്രസമ്മേളനത്തിലാണ് നോബൽ കമ്മിറ്റി ചെയർമാൻ ബെറിറ്റ് റൈസ് ആൻഡേഴ്സൺ വെള്ളിയാഴ്ച. ഇക്കാര്യം പ്രഖ്യാപിച്ചത്.തനിക്കും മറ്റുള്ളവർക്കും നേരെയുള്ള അധിക്ഷേപങ്ങളെക്കുറിച്ച് നാദിയാ മുരാദ് നടത്തിയ പോരാട്ടങ്ങൾ ആണ് യെസീദികളുടെ ദയനീയാവസ്ഥ ലോകം ശ്രെദ്ധിക്കാനിടയാക്കിയത് .

More from this Section

Highlights

നോർവെവിയൻ തലസ്ഥാനമായ ഓസ്ലോയിൽ നടന്ന പത്രസമ്മേളനത്തിലാണ് നോബൽ കമ്മിറ്റി ചെയർമാൻ ബെറിറ്റ് റൈസ് ആൻഡേഴ്സൺ വെള്ളിയാഴ്ച. ഇക്കാര്യം പ്രഖ്യാപിച്ചത്.