undefined

ആറു മലേഷ്യൻ മുങ്ങൽ വിദക്തർ ചുഴിയിൽ പെട്ട് കൊല്ലപ്പെട്ടു.

ആറു മലേഷ്യൻ മുങ്ങൽ വിദക്തർ ചുഴിയിൽ പെട്ട് കൊല്ലപ്പെട്ടു.

Highlights

ഉപേക്ഷിക്കപ്പെട്ട ടിൻ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ ഒരു കുട്ടിക്കുവേണ്ടിയുള്ളതിരച്ചിലിനിടയിലാണ് ഇവർ ശക്തമാ അടിയൊഴുക്കിൽ പെട്ടുപോയത്.

ആറു മലേഷ്യൻ മുങ്ങൽ വിദക്തർ ചുഴിയിൽ പെട്ട് കൊല്ലപ്പെട്ടു .ഉപേക്ഷിക്കപ്പെട്ട ടിൻ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ ഒരു കുട്ടിക്കുവേണ്ടിയുള്ള തിരച്ചിലിനിടയിലാണ് ഇവർ ശക്തമായ അടിയൊഴുക്കിൽ പെട്ടുപോയത് .ചുഴിയിൽ പെട്ട ഇവരുടെ ജീവൻരക്ഷാ ഉപകാരണങ്ങളൊക്കെ നഷ്ടപ്പെട്ടു പോയതാണ് മരണ കാരണം എന്ന് അഗ്നിശമന സേനാ മേധാവി മുഹമ്മദ് ഹംദാൻ വാഹിദ് പറഞ്ഞു കോലാലംപൂരിലുള്ള പുചോങ് ടൌൺ ഷിപ്പിലാണ് ഈ ക്വറി .

More from this Section

Highlights

ഉപേക്ഷിക്കപ്പെട്ട ടിൻ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ ഒരു കുട്ടിക്കുവേണ്ടിയുള്ളതിരച്ചിലിനിടയിലാണ് ഇവർ ശക്തമാ അടിയൊഴുക്കിൽ പെട്ടുപോയത്.