undefined

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫ-യുടെ ആദരവ്.

ഗാന്ധിജിയുടെ   ജന്മദിനത്തോടനുബന്ധിച്ച്  ബുര്‍ജ് ഖലീഫ-യുടെ ആദരവ്.

Highlights

മഹാത്മ ഗാന്ധിക്ക് ആദരവ് അര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ 150-ാം...

മഹാത്മ ഗാന്ധിക്ക് ആദരവ് അര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ബുര്‍ജ് ഖലീഫ-യുടെ ആദരവ്. ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തില്‍ തെളിയുന്ന ഗാന്ധിജിയുടെ രൂപവും അക്രമത്തിന്റെ ഏറ്റവും വലിയ രൂപം ദാരിദ്രമാണെന്ന ഗാന്ധിജിയുടെ വാചകകളും തെളിഞ്ഞു. ചൊവ്വാഴ്ച രാത്രി 08.20 മുതല്‍ 08.40 വരെയായിരുന്നു എല്‍ഡി ഷോ.

More from this Section

Highlights

മഹാത്മ ഗാന്ധിക്ക് ആദരവ് അര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ 150-ാം...