undefined
കണ്ണൂ‍ർ താവത്ത് നിര്‍മ്മാണത്തിലിരിക്കെ റെയിൽവെ മേൽപ്പാലം തകർന്നുവീണു

കണ്ണൂ‍ർ താവത്ത് നിര്‍മ്മാണത്തിലിരിക്കെ റെയിൽവെ മേൽപ്പാലം തകർന്നുവീണു

കണ്ണൂർ താവത്ത് നിർമ്മാണത്തിനിടെ റെയിൽവെ മേൽപ്പാലം തകർന്നുവീണു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പാലത്തിന്റെ മധ്യഭാ​ഗത്തെ സ്പാനുകളിലൊന്ന് വെച്ചതിനുശേഷം രണ്ടാമത്തേത് ഉറപ്പിക്കാൻ ശ്രമിക്കവെയാണ് ആദ്യ സ്പാൻ താഴേക്ക് പതിച്ചത്. സമീപത്ത് ആളുകൾ ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

​ഗ്യാസ് സിലണ്ടറിനു തീപിടിച്ചാൽ എന്തുചെയ്യും? ഒരാൾ കിണറ്റിൽ വീണാലോ?

​ഗ്യാസ് സിലണ്ടറിനു തീപിടിച്ചാൽ എന്തുചെയ്യും? ഒരാൾ കിണറ്റിൽ വീണാലോ?

​ഗ്യാസ് സിലണ്ടറിന് തീപിടിച്ചാൽ എന്തുചെയ്യുമെന്ന് ആകുലപ്പെടുന്നവരുണ്ട്. ഒരാൾ കിണറ്റിൽ വീണാൽ എങ്ങനെ അയാളെ രക്ഷിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നവരുമുണ്ട്. ആപത്ഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കേരളാ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ആലത്തിയൂരിൽ നടന്ന പരിശീലന പരിപാടിയുടെ വീഡിയോ കാണാം.