undefined
കോമൺവെൽത്ത് ഗെയിംസ് : 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായിക്ക് സ്വർണം

കോമൺവെൽത്ത് ഗെയിംസ് : 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായിക്ക് സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ എട്ടാം സ്വർണം ഷൂട്ടിങ്ങിൽനിന്ന്. 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ് ആണു സ്വർണം നേടിയത്. ഇന്ത്യയുടെ ഓം പ്രകാശ് മിതർവാൾ വെങ്കലമെഡൽ നേടി. ഓസ്ട്രേലിയയുടെ കെറി ബെൽ ആണു വെള്ളി നേടിയത്. ലോക നാലാം നമ്പർ താരമായ, ലക്നൗവിൽനിന്നുള്ള സൈനികൻകൂടിയായ ജിത്തു 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഭാരോദ്വഹനത്തിലെ വെള്ളിയോടെയാണ് ഇന്ത്യ അഞ്ചാം ദിനം...

ടീമിൽ ഇടം കിട്ടിയില്ല: മുൻ പാക് ക്രിക്കറ്റ് താരത്തിന്റെ മകൻ ആത്മഹത്യ ചെയ്തു

ടീമിൽ ഇടം കിട്ടിയില്ല: മുൻ പാക് ക്രിക്കറ്റ് താരത്തിന്റെ മകൻ ആത്മഹത്യ...

ടീമില്‍ ഇടംകിട്ടാത്തതില്‍ മനംനൊന്ത് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു. മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സര്യാബ് ആണ് ആത്മഹത്യ ചെയ്തത്. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഒന്നാം...

ദേ​ശീ​യ സീ​നി​യ​ര്‍ വോ​ളി​ബോളിന് ഇ​ന്ന് കോഴിക്കോട്ടു തു​ട​ക്കം‌

ദേ​ശീ​യ സീ​നി​യ​ര്‍ വോ​ളി​ബോളിന് ഇ​ന്ന് കോഴിക്കോട്ടു തു​ട​ക്കം‌

ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ വോ​​​ളി​​​ബോ​​​ള്‍ മേ​​​ള​​​യ്ക്ക് ഇ​​​ന്ന് രാ​​​വി​​​ലെ...

ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം

ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം

ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പര വൈകിട്ട് 6...

ഒരു ​ഗോൾ ജയവുമായി ബ്ലാസ്റ്റേഴ്സ് ; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ഒരു ​ഗോൾ ജയവുമായി ബ്ലാസ്റ്റേഴ്സ് ; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ഐഎസ്എൽ നാലാം സീസണിൽ പ്ലേ ഓഫ് സാധ്യത നിലനിർത്തി കേരളാ ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റ്...

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ വിജയം തുടരാനുറച്ച് ഇന്ത്യ: അവസാന മത്സരം ഇന്ന്

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ വിജയം തുടരാനുറച്ച് ഇന്ത്യ: അവസാന മത്സരം...

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​റാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം...

ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര

ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര

അ‍ഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര....

ഫ്രാൻസ് ഫുട്ബോൾ മാഗസിനിന്റെ ഫ്രഞ്ച് കോച്ച് ഓഫ് ദ ഇയർ പുരസ്കാരം സിനദിൻ സിദാന്

ഫ്രാൻസ് ഫുട്ബോൾ മാഗസിനിന്റെ 'ഫ്രഞ്ച് കോച്ച് ഓഫ് ദ ഇയർ പുരസ്കാരം'...

റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാന് ഫ്രാൻസ് ഫുട്ബോൾ മാഗസിനിന്റെ ഫ്രഞ്ച് കോച്ച് ഓഫ് ദ ഇയർ പുരസ്കാരം....