undefined

മാരുതി കാറുകളിലെ സുരക്ഷ ചോദ്യചിഹ്നം.മാരുതി കമ്പനിക്കെതിരെ ബാംഗ്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യത.

മാരുതി കാറുകളിലെ സുരക്ഷ ചോദ്യചിഹ്നം.മാരുതി കമ്പനിക്കെതിരെ ബാംഗ്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യത.

Highlights

യുവതിയും കുഞ്ഞും കാറിനുള്ളിൽ വെന്തുമരിച്ച സംഭവം മാരുതി റിറ്റ്സ് കാറിലെ സാങ്കേതിക തകരാർ മൂലം നടന്നത് . മാരുതി കമ്പനിക്കെതിരെ ബാംഗ്ലൂർ പോലീസ് കേസ്...

യുവതിയും കുഞ്ഞും കാറിനുള്ളിൽ വെന്തുമരിച്ച സംഭവം മാരുതി റിറ്റ്സ് കാറിലെ സാങ്കേതിക തകരാർ മൂലം നടന്നത് . മാരുതി കമ്പനിക്കെതിരെ ബാംഗ്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യത .കമ്പനിക്ക് crpc പ്രകാരം നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേസ് എടുക്കുന്ന കാര്യം മറുപടിക്കു ശേഷം തീരുമാനിക്കും എന്നും പോലീസ് കമ്മിഷണർ ..കഴിഞ്ഞ ഫെബ്രുവരി 3നാണു നേഹ വർമയും അവരുടെ മകനും വൈറ്റെഫീൽഡിലെ അവരുടേ അപാർട്മെന്റിന്റെ ബേസ്‌മെന്റിൽ കാറിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഫോറൻസിക് റിപ്പോർട്ട് പ്രകാരം കാറിന്റെ വയറിങ്ങിലെ പിഴവാണ് മരണകാരണം .

More from this Section

Highlights

യുവതിയും കുഞ്ഞും കാറിനുള്ളിൽ വെന്തുമരിച്ച സംഭവം മാരുതി റിറ്റ്സ് കാറിലെ സാങ്കേതിക തകരാർ മൂലം നടന്നത് . മാരുതി കമ്പനിക്കെതിരെ ബാംഗ്ലൂർ പോലീസ് കേസ്...