undefined

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് മുത്തശ്ശിയും നവവരനും മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് മുത്തശ്ശിയും നവവരനും മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Highlights

  • വിവാഹസമ്മാനമായി ലഭിച്ച പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് മുത്തശ്ശിയും നവവരനും മരിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. പുഞ്ജിലാൽ മെഹർ എന്നയാളെയാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

വിവാഹസമ്മാനമായി ലഭിച്ച പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് മുത്തശ്ശിയും നവവരനും മരിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. പുഞ്ജിലാൽ മെഹർ എന്നയാളെയാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

സൗമ്യശേഖറിന്റെ അമ്മ, സഞ്ജുക്താ സാഹുവിനോട് പ്രതികാരം തീര്‍ക്കാന്‍ പുഞ്ജിലാല്‍, ബോംബ് സമ്മാനപ്പൊതിയിലാക്കി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. സഞ്ജുക്ത അധ്യാപികയായിരുന്ന ജ്യോത് വികാസ് ജൂനിയര്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്നു പുഞ്ജിലാല്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ വരന്‍ സൗമ്യശേഖറും മുത്തശ്ശിയും മരിക്കുകയും ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദീപാവലിക്കു വാങ്ങിയ പടക്കങ്ങളില്‍നിന്നാണ് ഇയാള്‍ വെടിമരുന്ന് ശേഖരിച്ചതെന്നും പോലീസ് പറഞ്ഞു.

More from this Section