undefined
ര്‍ക്കാര്‍ ഓഫീസുകളിലേക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ് വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വി.എസ് അച്യുതാനന്ദന്‍.

ര്‍ക്കാര്‍ ഓഫീസുകളിലേക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ് വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വി.എസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ് വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഈ ആവശ്യമുന്നയിച്ച് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. ഒരു കമ്പനി മാത്രം നല്‍കിയ വില വിശ്വസിച്ച് അവര്‍ക്ക് വേണ്ടി ഉത്തരവിറക്കിയ സാഹചര്യം അന്വേഷിക്കണമെന്നും വി.എസ് മുഖ്യമന്ത്രിയോട്...

സി.പി.ഐ.എം പോരാട്ടം വിജയം കണ്ടു; എഡെ സ്‌നാനയ്ക്ക് പിന്നാലെ മഡെ സ്‌നാനയും റദ്ദാക്കി

സി.പി.ഐ.എം പോരാട്ടം വിജയം കണ്ടു; എഡെ സ്‌നാനയ്ക്ക് പിന്നാലെ മഡെ...

ഉഡുപ്പി: വര്‍ഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മഡെ സ്‌നാനയില്ലാതെ ചമ്പ ശാസ്തി ആഘോഷങ്ങള്‍ നടത്തി. പ്രസാദം നേദിച്ച ഇലയില്‍ അവര്‍ണ്ണര്‍ കിടന്ന് ഉരുളുന്ന ദുരാചാരമാണ് മഡെ സ്‌നാന. സി.പി.ഐ.എമിന്റെ വര്‍ഷങ്ങളായുള്ള സമരത്തിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഉഡുപ്പി ശ്രീകൃഷ്ണ...

സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി.

സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന്...

കൊച്ചി: സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി....

ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടുമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍.

ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി...

കോഴിക്കോട്: ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടുമെന്ന്...

ശബരിമല വിഷയത്തില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ജനം ടിവി ഇന്നു വോട്ടെടുപ്പ് ഫലസമയത്ത് എട്ടാംസ്ഥാനത്തെത്തി.

ശബരിമല വിഷയത്തില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ജനം ടിവി ഇന്നു...

ഫലം അറിയാന്‍ ആരൊക്കെ ഏതൊക്കെ ചാനലാണ് കൂടുതല്‍ കാണുന്നത് എന്ന്. ശബരിമല വിഷയത്തില്‍...

പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍.

പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ...

ന്യുദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ ബി.ജെ.പി തരിച്ചു നില്‍ക്കുമ്പോള്‍...

ദേശീയ രാഷ്ട്രീയത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുമെന്ന് തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാനയുടെ മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു.

ദേശീയ രാഷ്ട്രീയത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുമെന്ന് തെലങ്കാന രാഷ്ട്ര...

ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുമെന്ന് തെലങ്കാന രാഷ്ട്ര സമിതി നേതാവും...

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്.

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറി മറിഞ്ഞ് ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ മുള്‍മുനയില്‍...