undefined

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപി ദേശീയ നേതൃത്വ�

Highlights

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സിപിഐഎം ഗുണ്ടകളാണ് കേരളത്തില്‍ അക്രമങ്ങള്‍ നടത്തുന്നതെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു ആരോപിച്ചു.

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുളളില്‍ നിന്നുളള പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഭക്തരുടെ പ്രതിഷേധം സമാധാനപരമായിരുന്നു. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ സംഘര്‍ഷം. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

More from this Section

Highlights

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ...

Related Coverage

Latest News