undefined

ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളം കുടിക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല: സണ്ണി എം. കപിക്കാട്

ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളം കുടിക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല: സണ്ണി എം. കപിക്കാട്

Highlights

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ കയറേണ്ട എന്ന് പറയുന്നവര്‍ തന്ത്രസമുച്ചയം എന്ന പുസ്തകം വായിച്ചുനോക്കണമെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി...

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ കയറേണ്ട എന്ന് പറയുന്നവര്‍ തന്ത്രസമുച്ചയം എന്ന പുസ്തകം വായിച്ചുനോക്കണമെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. രാഹുല്‍ ഈശ്വര്‍ പറഞ്ഞത് പോലെ രക്തം വീണാലോ മൂത്രമൊഴിച്ചാലോ മാത്രമല്ല പട്ടികജാതിക്കാര്‍ കയറിയാലും ശബരിമല പോലുള്ള ക്ഷേത്രങ്ങള്‍ അശുദ്ധമാകുമെന്ന് തന്ത്രസമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ മരടിയില്‍ നാഷണല്‍ ഫോറം ഫോര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സോഷ്യല്‍ ജസ്റ്റിസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തന്ത്രസമുച്ചയത്തില്‍ പറയുന്ന ഒരു കാര്യം ശബരിമല പോലുള്ള ക്ഷേത്രം അശുദ്ധമാകാന്‍ രക്തം, കഫം, മലം, മൂത്രം, വിയര്‍പ്പ്, ആര്‍ത്തവം ഇവയൊക്കെയാണ്. പിന്നെയുമുണ്ട്… തീര്‍ന്നിട്ടില്ല ലിസ്റ്റ് ചണ്ഡാളര്‍, ഇപ്പറയുന്ന താന്ത്രികസമുച്ചയത്തിലുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. ഇവിടെ ആരെങ്കിലും സ്ത്രീകളവിടെ പ്രവേശിക്കരുത് എന്ന് വാശിപിടിക്കുന്നുണ്ടെങ്കില്‍ അവരതൊന്ന് വായിച്ചുനോക്കണം.'

More from this Section

Highlights

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ കയറേണ്ട എന്ന് പറയുന്നവര്‍ തന്ത്രസമുച്ചയം എന്ന പുസ്തകം വായിച്ചുനോക്കണമെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി...