undefined

സൗദി എയർഫോഴ്‌സ് വിമാനം തകർന്നുവീണ് വൈമാനികർ മരിച്ചു.

സൗദി എയർഫോഴ്‌സ് വിമാനം തകർന്നുവീണ് വൈമാനികർ മരിച്ചു.

Highlights

സൗദി എയർഫോഴ്‌സ് വിമാനം തകർന്നുവീണ് വൈമാനികർ മരിച്ചു

റിയാദ്: സൗദി പ്രതിരോധസേനയിലെ എയർഫോഴ്‌സ് വിഭാഗത്തിന്റെ സൈനിക വിമാനം തകർന്നു വീണു വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രാജ്യത്തിന്റെ വടക്കു പടിഞ്ഞാർ ഭാഗത്ത് തിങ്കളാഴ്ച ഉച്ചക്കാണ് അപകടം. ബ്രിട്ടൻ നിർമ്മിത ഹാവ്‌ക് ഇനത്തിൽ പെട്ട വിമാനമാണ് അപാകത്തിൽ പെട്ടത്.അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരണപ്പെട്ടതായി സൗദി പ്രതിരോധസേന അറിയിച്ചുവെങ്കിലും എത്ര പേരാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. വിമാന തകർച്ചയുടെ കാരണവും അവ്യക്തമാണ്. അന്വേഷണം ആരംഭിച്ചതായി സൗദി പ്രതിരോധസേന അറിയിച്ചു.

More from this Section

Highlights

സൗദി എയർഫോഴ്‌സ് വിമാനം തകർന്നുവീണ് വൈമാനികർ മരിച്ചു