undefined

SFI കേന്ദ്ര കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍ വിപി സാനു വീണ്ടും പ്രസിടന്റ്റ്

SFI കേന്ദ്ര കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍ വിപി സാനു വീണ്ടും പ്രസിടന്റ്റ്

Highlights

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വിപി സാനുവിനെയും(കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍) തെരഞ്ഞെടുത്തു. ഷിംലയില്‍ നടക്കുന്ന...

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വിപി സാനുവിനെയും(കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍) തെരഞ്ഞെടുത്തു. ഷിംലയില്‍ നടക്കുന്ന 16-ാമത് അഖിലേന്ത്യ സമ്മേളനമാണ് ഇരുവരെയും തെരഞ്ഞെടുത്തത്.

പ്രതികൂര്‍ (ബംഗാള്‍), വിഎ വിനീഷ്(കേരളം), കോട്ട രമേഷ്(തെലങ്കാന), വൈ രാമു(ആന്ധ്രാപ്രദേശ്), ബാലാജി(മഹാരാഷ്ട്ര) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

കേരളത്തില്‍ നിന്നുള്ള സച്ചിന്‍ ദേവ് ജോയിന്റ് സെക്രട്ടറിമാരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന സെക്രട്ടറിയാണ് സച്ചിന്‍.

നിതീഷ് നാരായണന്‍, സംഗീത ദാസ്, പരീക്ഷിത്, മാരിയപ്പന്‍, മണിപാല്‍ സിംഗ് എന്നിവരും സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. 93 അംഗ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള 10 പേരുണ്ട്. കേന്ദ്രകമ്മറ്റിയില്‍ 9 ഒഴിവുണ്ട്.

രണ്ടാം തവണ പ്രസിഡന്റായി തെരഞ്ഞെടുത്ത വി പി സാനു മുമ്പ് മലപ്പുറം ജില്ലാസെക്രട്ടറിയായിരുന്നു. എംഎസ്ഡബ്ല്യു ബിരുദധാരിയാണ്. കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മയൂഖ് വിശ്വാസ്

More from this Section

Highlights

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വിപി സാനുവിനെയും(കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍) തെരഞ്ഞെടുത്തു. ഷിംലയില്‍ നടക്കുന്ന...