undefined

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാനയില്‍ പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത കരുനീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാനയില്‍ പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത കരുനീക്കം.

Highlights

ഹൈദരാബാദ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാനയില്‍ പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത കരുനീക്കം....

ഹൈദരാബാദ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാനയില്‍ പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത കരുനീക്കം. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കള്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹനെ കണ്ട് ആവശ്യപ്പെട്ടു.

വിശാലസഖ്യം കൂടുതല്‍ സീറ്റുകള്‍ നേടിയാലും പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടുള്ളതെങ്കില്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം.

More from this Section

Highlights

ഹൈദരാബാദ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാനയില്‍ പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത കരുനീക്കം....