undefined

സ്നേഹിക്കുന്നപെൺകുട്ടിയെ ചൊല്ലി നടന്ന തർക്കംരണ്ടു പത്താം ക്ലാസ് വിദ്യാർഥികൾ പരസ്പരം തീ കൊളുത്തി കൊലപ്പെടുത്തി

സ്നേഹിക്കുന്നപെൺകുട്ടിയെ ചൊല്ലി  നടന്ന  തർക്കംരണ്ടു പത്താം ക്ലാസ് വിദ്യാർഥികൾ പരസ്പരം  തീ കൊളുത്തി കൊലപ്പെടുത്തി

Highlights

തെലങ്കാനയിൽ ജഗതിയാൽ ടൌൺ പോലീസ് ലി പരിധിയിൽ രണ്ടു വിദ്യാർഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ, രണ്ടുപേരും വെന്തു മരിച്ചു

രണ്ടു പത്താം ക്ലാസ് വിദ്യാർഥികൾ പരസ്പരം തീ കൊളുത്തി കൊലപ്പെടുത്തി. തെലങ്കാനയിൽ ജഗതിയാൽ ടൌൺ പോലീസ് ലി പരിധിയിൽ രണ്ടു വിദ്യാർഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ, രണ്ടുപേരും വെന്തു മരിച്ചു. ഹൈദരാബാദിൽ നിന്നും 190km ദൂരെ ആണ് ഈ സംഭവം നടന്നത്. മദ്യപാനത്തിനൊടുവിൽ, 16 വയസ്സുള്ള വിദ്യാർഥികൾ തമ്മിൽ സ്നേഹിക്കുന്ന പെൺകുട്ടിയെ ചൊല്ലി നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ടുപേരും പരസ്പരം പെട്രോൾ ഉപയോഗിച്ച് തീ കൊളുത്തുകയാണ് ഉണ്ടായതു.. k മഹീന്ദർ എന്ന വിദ്യാർത്ഥി സംഭവ സ്ഥലത്തു വച്ചും, രവി തേജ എന്ന വിദ്യാർത്ഥി ഹോസ്പിറ്റലിൽ വച്ചും മരണത്തിനു കീഴടങ്ങി. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിക്കും പങ്കു ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, പോലീസ് മറ്റൊരു വിദ്യാർത്ഥിയെ ചോദ്യം ചെയ്തു വരുന്നു. രണ്ടു പേരും ജീവനോടെ വെന്തു എരിയുക ആയിരുന്നു എന്ന് ദൃക്‌സാക്ഷികൾ മെട്രോപോസ്റ്റിനോട് പറഞ്ഞു.

More from this Section

Highlights

തെലങ്കാനയിൽ ജഗതിയാൽ ടൌൺ പോലീസ് ലി പരിധിയിൽ രണ്ടു വിദ്യാർഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ, രണ്ടുപേരും വെന്തു മരിച്ചു