undefined

തൊഴിൽ രഹിതർക്കായ് മാസം പതിനായിരം രൂപ വീതം അലവൻസ്

തൊഴിൽ രഹിതർക്കായ്  മാസം പതിനായിരം രൂപ വീതം അലവൻസ്

Highlights

ആന്ധ്ര പ്രദേശ് ഗവർമെന്റ് തൊഴിൽ രഹിതർക്കായ് പുതിയ പദ്ധതി അവതരിപ്പിച്ചു ഏകദേശം രണ്ടു ലക്ഷം പേർക്ക് എല്ലാ മാസവും പതിനായിരം രൂപവീതം നൽകുന്നതാണ് പുതിയ പദ്ധതി.

ആന്ധ്ര പ്രദേശ് ഗവർമെന്റ് തൊഴിൽ രഹിതർക്കായ് പുതിയ പദ്ധതി അവതരിപ്പിച്ചു, ഏകദേശം രണ്ടു ലക്ഷം പേർക്ക് എല്ലാ മാസവും പതിനായിരം രൂപവീതം നൽകുന്നതാണ്, മുഖ്യമന്ത്രി യുവ നെസ്റ്റാം സ്കീം, എന്ന് പേരിട്ടിട്ടുള്ള പുതിയ പദ്ധതി. TDP യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പെട്ട ഇതു ഗാന്ധി ജയന്തി ദിനത്തിൽ നിലവിൽ വന്നതായി സിഎം ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. തൊഴിൽ രഹിതരായ വൈറ്റ് റേഷൻ കാർഡുള്ള ആർക്കും ഇതിനായി സ്‌പേക്ഷിക്കാമായിരുന്നു. ആറു ലക്ഷത്തോളം അപേക്ഷകരിൽ നിന്നും 2.08ലക്ഷം പേരെ ഇതിനായി തിരഞ്ഞെടുതു. തിരഞ്ഞെടുക്കപ്പെട്ടവർക്കെല്ലാം മാസം പതിനായിരം രൂപ വീതം അലവൻസ് ആയി ലഭിക്കും.

More from this Section

Highlights

ആന്ധ്ര പ്രദേശ് ഗവർമെന്റ് തൊഴിൽ രഹിതർക്കായ് പുതിയ പദ്ധതി അവതരിപ്പിച്ചു ഏകദേശം രണ്ടു ലക്ഷം പേർക്ക് എല്ലാ മാസവും പതിനായിരം രൂപവീതം നൽകുന്നതാണ് പുതിയ പദ്ധതി.