undefined
തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനം

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിന് 10 കോടി രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സഹായഹസ്തങ്ങളാണ് കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത്. പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. നിരവധി ബോട്ടുകളാണ് ദുരിതാശ്വാസ...

തമിഴ് നാട്ടിലും റെഡ് അലര്‍ട്ട്

തമിഴ് നാട്ടിലും റെഡ് അലര്‍ട്ട്

തമിഴ്‌നാട്ടിലെ എല്ലാ ജില്ലയിലും ഒക്ടോബര്‍ 7 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി മുന്നറിയിപ്പിനെത്തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം എല്ലാ ഭരണകൂടങ്ങള്‍ക്കും...

വിവാഹേതര ബന്ധത്തെ ഭർത്താവ് ന്യായീകരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി.

വിവാഹേതര ബന്ധത്തെ ഭർത്താവ് ന്യായീകരിച്ചു; മനംനൊന്ത് യുവതി

ചെന്നൈ∙ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭർത്താവ് ന്യായീകരിച്ചതിൽ മനംനൊന്ത്...

സ്നേഹിക്കുന്നപെൺകുട്ടിയെ ചൊല്ലി  നടന്ന  തർക്കംരണ്ടു പത്താം ക്ലാസ് വിദ്യാർഥികൾ പരസ്പരം  തീ കൊളുത്തി കൊലപ്പെടുത്തി

സ്നേഹിക്കുന്നപെൺകുട്ടിയെ ചൊല്ലി നടന്ന തർക്കംരണ്ടു പത്താം ക്ലാസ്...

രണ്ടു പത്താം ക്ലാസ് വിദ്യാർഥികൾ പരസ്പരം തീ കൊളുത്തി കൊലപ്പെടുത്തി. ...

തൊഴിൽ രഹിതർക്കായ്  മാസം പതിനായിരം രൂപ വീതം അലവൻസ്

തൊഴിൽ രഹിതർക്കായ് മാസം പതിനായിരം രൂപ വീതം അലവൻസ്

ആന്ധ്ര പ്രദേശ് ഗവർമെന്റ് തൊഴിൽ രഹിതർക്കായ് പുതിയ പദ്ധതി അവതരിപ്പിച്ചു, ഏകദേശം രണ്ടു...

തൂത്തുക്കുടി: സംസ്ഥാന ബന്ദ് തുടങ്ങി

തൂത്തുക്കുടി: സംസ്ഥാന ബന്ദ് തുടങ്ങി

പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡി.​എം.​കെ​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ആഹ്വാനം...

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് ഹൈക്കോടതി സ്റ്റേ

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ വിപുലീകരണത്തിന് ഹൈക്കോടതി...

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിന്‍റെ വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര...

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനു നേരെ വെടിവെപ്പ്; മരണം പത്തായി

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനു നേരെ വെടിവെപ്പ്;...

തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ്...