undefined

IPS ഓഫീസറെയും തട്ടിപ്പുകാർ പറ്റിച്ചു .നിമിഷം കൊണ്ട് അടിച്ചു മാറ്റിയത് രണ്ടുലക്ഷം.

IPS  ഓഫീസറെയും തട്ടിപ്പുകാർ പറ്റിച്ചു .നിമിഷം കൊണ്ട് അടിച്ചു മാറ്റിയത് രണ്ടുലക്ഷം.

Highlights

ആശിഷ്‌ മോഹൻ പ്രസാദ് എന്ന കർണാടക ഇന്റെര്ണല് സെക്യുരിറ്റി ഡിവിഷനിലെ സീനിയർ ips ഓഫീസറുടെ രണ്ടു അക്കൗണ്ടില്നിന്നായി രണ്ടു ലക്ഷം രൂപയാണ് ഓൺലൈൻ...

ആശിഷ്‌ മോഹൻ പ്രസാദ് എന്ന കർണാടക ഇന്റെര്ണല് സെക്യുരിറ്റി ഡിവിഷനിലെ സീനിയർ ips ഓഫീസറുടെ രണ്ടു അക്കൗണ്ടില്നിന്നായി രണ്ടു ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പുകാർ അടിച്ചുമാറ്റിയതു . എടിഎം കാർഡിന്റെ കാലാവധി കഴിയാൻ പോകുന്നു എന്ന് സൂചിപ്പിച്ചു വന്ന ഫോൺ കോളിന് നൽകിയ ഡീറ്റെയിൽസ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത് . ബാംഗ്ലൂരിൽ മാത്രം കഴിഞ്ഞ ഒരു വര്ഷം ഇത്തരത്തിലുള്ള 3000 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . പോലീസ് ഓഫീസര്മാരവരെ പറ്റിക്കുന്ന ഇവർ സാധാരണക്കാരെ ഇരയാക്കുന്നതിൽ അഭുതമില്ല എന്നതരത്തിൽ ട്രോളുകൾ ഉയരുന്നുണ്ട് .

More from this Section

Highlights

ആശിഷ്‌ മോഹൻ പ്രസാദ് എന്ന കർണാടക ഇന്റെര്ണല് സെക്യുരിറ്റി ഡിവിഷനിലെ സീനിയർ ips ഓഫീസറുടെ രണ്ടു അക്കൗണ്ടില്നിന്നായി രണ്ടു ലക്ഷം രൂപയാണ് ഓൺലൈൻ...