undefined

കർണാടക മന്ത്രിസഭയിലെ മലയാളി മുഖമായ UT ഖാദർ വിവാദത്തിൽ .

കർണാടക മന്ത്രിസഭയിലെ   മലയാളി മുഖമായ   UT ഖാദർ വിവാദത്തിൽ .

Highlights

കർണാടക മന്ത്രിസഭയിലെ മലയാളി മുഖമായ UT ഖാദർ വിവാദത്തിൽ . സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി കേന്ദ്ര ഗവർമെന്റ് അനുവദിച്ച മുഴുവൻ തുകയും...

കർണാടക മന്ത്രിസഭയിലെ മലയാളി മുഖമായ UT ഖാദർ വിവാദത്തിൽ . സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി കേന്ദ്ര ഗവർമെന്റ് അനുവദിച്ച മുഴുവൻ തുകയും അറവു കേന്ദ്രത്തിനു വേണ്ടി വിനിയോഗിച്ച്ചു മത പ്രീണനം നടത്തിയതായി ആരോപണം ഉയർന്നിരിക്കുന്നു .കട്ടെടുക്കുന്ന പശുക്കളെയും കാളകളെയും അറക്കാൻ ഉപയോഗിക്കുന്നു എന്ന കാരണത്താൽ വിവാദത്തിലായ മംഗലാപുരം കുദ്രോളിയിലെ അറവു ശാലക്കാണ് മംഗലാപുരം ജില്ലാ ചുമതലയുള്ള മന്ത്രിയായ ഇദ്ദേഹം പതിനഞ്ചു കോടിരൂപ അനുവദിച്ചത് .പബ്ലിക് ടീവി കന്നഡ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .മംഗലാപുരത് കോൺഗ്രസിന് ലഭിച്ച ഒരേ ഒരു സീറ്റ് ആണ് മലയാളിയായ ഇദ്ദേഹം ജയിച്ച ഉള്ളാൾ.

More from this Section

Highlights

കർണാടക മന്ത്രിസഭയിലെ മലയാളി മുഖമായ UT ഖാദർ വിവാദത്തിൽ . സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി കേന്ദ്ര ഗവർമെന്റ് അനുവദിച്ച മുഴുവൻ തുകയും...