undefined

പത്ത് രൂപയുടെ "കോയിനെ " പേടിച്ച് ബാഗ്ലൂർ നഗരം.

പത്ത് രൂപയുടെ കോയിനെ  പേടിച്ച് ബാഗ്ലൂർ നഗരം.

Highlights

പത്ത് രൂപയുടെ "കോയിനെ " പേടിച്ച് ബാഗ്ലൂർ നഗരം.

ബാഗ്ലൂര്‍ :പുതിയ പത്ത് രൂപയുടെ കോയിൻ എടുക്കാൻ ബാഗ്ലൂരിൽ കച്ചവടക്കാർ വിസമ്മതിക്കുന്നു. തന്‍മൂലം അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന മലയാളികൾ ഉൾപ്പടെയുള്ളവര്‍ ദുരിതത്തിൽ. ചെറിയ സാധനകൾ വാങ്ങുമ്പോൾ പോലുംകച്ചവടക്കാരും,ഓട്ടോക്കാരും ഉള്‍പെടെയുള്ളവര്‍ നിർബന്ധമായി ചില്ലറ ചോദിക്കുന്ന സമയത്ത് കൈയിലുള്ള 10 രൂപയുടെ കോയിൻ വിനിയോഗിക്കാൻ ശ്രമിക്കുമ്പോൾ ആണ് അക്കിടി പലരും മനസിലാക്കുന്നത്. തുടന്ന് അമ്പതിന്റെയോ, നൂറിന്റെയോ നോട്ടുകൾ കൊടുത്താൽ പകരം ലഭിക്കുന്നത് ശകാരമാണ് എന്നാണ് പരാതി. എന്നാൽ ബാംഗ്ലർ ഒഴിച്ച് ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പത്ത് രൂപാ കോയിൻ സുലഭമായി ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു.

എന്നാൽ പത്ത് രൂപയുടെ കോയിൻ നിർത്തലാക്കാൻ പോകുന്നു എന്നൊരു വ്യാജ വാർത്ത ബാഗ്ലൂരിൽ പ്രജാരത്തിൽ ഉണ്ടായായിരുന്നു. എന്നാൽ ഇത് ഏത് നിമിഷത്തിലും സംഭവിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ്. നോട്ടുനിരോധത്തിന്റെ ഞെട്ടലിൽ നിന്ന് വിട്ടുമാറാത്ത ബാഗ്ലൂർ നഗരം പത്ത് രൂപയുടെ കോയിൻ നിരോധത്തിൽ മുൻകരുതലിലാണ്.

More from this Section

Highlights

പത്ത് രൂപയുടെ "കോയിനെ " പേടിച്ച് ബാഗ്ലൂർ നഗരം.