undefined

കവർച്ചാ ശ്രമം തടഞ്ഞ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തി.

കവർച്ചാ ശ്രമം തടഞ്ഞ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തി.

Highlights

കവർച്ചാ ശ്രമം തടഞ്ഞ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തി .ബാംഗ്ലൂർ ഉപ്പാർപേട്ട പോലീസ് പരിധിയില് മൈസൂർ സർക്കിളിലാണ് ഇന്നലെ രാത്രി ഈ സംഭവം നടന്നത്...

കവർച്ചാ ശ്രമം തടഞ്ഞ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തി .ബാംഗ്ലൂർ ഉപ്പാർപേട്ട പോലീസ് പരിധിയില് മൈസൂർ സർക്കിളിലാണ് ഇന്നലെ രാത്രി ഈ സംഭവം നടന്നത് . ആലപ്പുഴ ചേർത്തല സ്വദേശി രാഹുൽ കൃഷ്ണ (19) ആണ് കവർച്ചാ ശ്രമത്തിനിടെ മോഷ്ടാക്കളുടെ കുത്തേറ്റു കൊല്ലപെട്ടതു .ഈ യുവാവ് ജോലി സംബന്ധമായ മൂന്നു ദിവസമേ ആയുള്ളൂ ബാംഗ്ലൂർ എത്തിയിട്ട് .മൃതദേഹം വിക്ടോറിയ ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ടുപോകും .

More from this Section

Highlights

കവർച്ചാ ശ്രമം തടഞ്ഞ മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തി .ബാംഗ്ലൂർ ഉപ്പാർപേട്ട പോലീസ് പരിധിയില് മൈസൂർ സർക്കിളിലാണ് ഇന്നലെ രാത്രി ഈ സംഭവം നടന്നത്...