undefined
ജാതിയും മതവുമല്ല, അംഗീകരിക്കലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം; എന്റെ വിജയം പരിഹസിച്ചവര്‍ക്കുള്ള മറുപടി: നൂറിന്‍ ഷെരീഫ്

ജാതിയും മതവുമല്ല, അംഗീകരിക്കലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം; എന്റെ വിജയം...

കോട മഞ്ഞും കുളിരും പെയ്യുന്ന ഡിസംബറിന്റെ മാറിലേക്ക് വീണ പ്രകാശത്തെ നമുക്ക് നൂറെന്ന് വിളിക്കാം. മിന്നിത്തിളങ്ങുന്ന നക്ഷത്ര കാന്തിയും ചുരൂണ്ട സുന്ദരമായ മുടിയും മുത്തുപൊഴിക്കുന്ന ചിരിയുമായി കേരളക്കരയുടെ മനം മയക്കിയ ഇവളുടെ ശരിക്കുള്ള പേര് നൂറിന്‍ ഷെരീഫെന്നാണ്. മിസ് കേരള 2017 ലെ വിജയ കിരീടം ചൂടിയ മധുര...