undefined

എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍; വെറും 99 രൂപയ്ക്ക് ആകാശയാത്ര

എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍; വെറും 99 രൂപയ്ക്ക് ആകാശയാത്ര

Highlights

ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു. വെറും 99 രൂപയ്ക്കു ആകാശയാത്ര നടത്താനാകുമെന്നുള്ളതാണ് ഇപ്പോഴത്തെ ബിഗ്...

ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു. വെറും 99 രൂപയ്ക്കു ആകാശയാത്ര നടത്താനാകുമെന്നുള്ളതാണ് ഇപ്പോഴത്തെ ബിഗ് സെയിലിലൂടെ എയര്‍ ഏഷ്യ വാഗ്ദാനം ചെയ്യുന്നത്. 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുകയെന്നും എയര്‍ ഏഷ്യ അറിയിച്ചു. ബിഗ് സെയില്‍ ഓഫര്‍ പ്രകാരം ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ തുകയും അടയ്ക്കണം. ഒരുപക്ഷേ ടിക്കറ്റ് കാന്‍സല്‍ ചെയ്താലും ഈ തുക തിരികെ ലഭിക്കില്ലെന്നും എയര്‍ ഏഷ്യ അറിയിച്ചു.

More from this Section

Highlights

ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു. വെറും 99 രൂപയ്ക്കു ആകാശയാത്ര നടത്താനാകുമെന്നുള്ളതാണ് ഇപ്പോഴത്തെ ബിഗ്...