undefined

സ്വർണ്ണ വില കുറഞ്ഞു

സ്വർണ്ണ വില കുറഞ്ഞു

Highlights

സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് താഴ്ന്നത്

സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് താഴ്ന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇത്തരത്തിൽ കുറയുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ ഇടിവും രേഖപ്പെടുത്തിയിരുന്നു.

22,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,820 രൂപയിലാണ് വ്യാപാരം ഇപ്പേൾ പുരോഗമിക്കുന്നത്.

More from this Section

Highlights

സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് താഴ്ന്നത്