undefined

ബാങ്കിംഗ് സേവനങ്ങൾ സൗജന്യമാക്കാൻ കഴിയില്ല: നിരക്ക് അധികമാകാതെ നോക്കുമെന്നും എസ്ബിഐ ചെയർമാൻ

ബാങ്കിംഗ് സേവനങ്ങൾ സൗജന്യമാക്കാൻ കഴിയില്ല: നിരക്ക് അധികമാകാതെ നോക്കുമെന്നും എസ്ബിഐ ചെയർമാൻ

Highlights

  • ബാങ്കിങ് സേവനങ്ങൾ എല്ലാം സൗജന്യം ആക്കാൻ കഴിയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്നിഷ് കുമാര്‍. നിരക്ക് അധികമാകാതെ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ബാങ്കിങ് സേവനങ്ങൾ എല്ലാം സൗജന്യം ആക്കാൻ കഴിയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്നിഷ് കുമാര്‍. നിരക്ക് അധികമാകാതെ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വർഷവും ബാങ്ക് സർവീസ് നിരക്കുകൾ പുന പരിശോധിക്കും. സർവീസ് നിരക്കുകൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എസ്ബിഐ ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എസ്ബിഐയില് ഓഡിറ്റിംഗ് സംവിധാനം ശക്തമാണ്. ക്രമക്കേട് കണ്ടെത്താൻ ബാങ്കിന് സംവിധാനമുണ്ട് പിഎന്‍ബിയില്‍‍ എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും എസ്ബിഐയില്‍ ഇങ്ങനെ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐയിലും പ്രശ്നങ്ങളുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

More from this Section

Highlights

  • ബാങ്കിങ് സേവനങ്ങൾ എല്ലാം സൗജന്യം ആക്കാൻ കഴിയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്നിഷ് കുമാര്‍. നിരക്ക് അധികമാകാതെ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി