undefined

മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇനി 25 രൂപ പിഴ

മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ ഇനി 25 രൂപ പിഴ

Highlights

മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്. ഈ തുകയ്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഇനി കീശയില്‍നിന്ന് കാശ് പോകും. മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്. ഈ തുകയ്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും.

മിനിമം ബാലൻസ് ഇല്ലെങ്കിൽ എസ്ബിഐ ഈടാക്കുക 17 രൂപയും എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോൾ 25 രൂപ വീതവുമാണ് ഇടപാടുകാരനിൽ നിന്ന് ഈടാക്കുക. ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകൾ നൽകുന്ന വിശദീകരണം.

More from this Section

Highlights

മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്. ഈ തുകയ്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും.