undefined

മുകേഷ് അംബാനിയുടെ ഒരു ദിവസത്തെ വരുമാനം അറിയണോ ?

മുകേഷ് അംബാനിയുടെ ഒരു ദിവസത്തെ വരുമാനം അറിയണോ ?

Highlights

ഇന്ത്യയിലെ 831 ശതകോടീശ്വരൻമാരുടെ ആകെ സമ്പത് ഇന്ത്യയുടെ ജിഡിപി യുടെ നാലിലൊന്നു വരും .

മുകേഷ് അംബാനിയുടെ ഒരു ദിവസത്തെ വരുമാനം അറിയണോ ?

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി കഴിഞ്ഞ ഒരു വർഷമായി ദിവസവും 300 കോടിരൂപ സമ്പാദിക്കുന്നുണ്ട് .61കാരനായ മുകേഷ് അംബാനിയുടെ ആകെ ആസ്തി 371000 കോടി രൂപയാണ് .പെട്രോ കെമിക്കൽ ,ജിയോ എന്നിവ വഴിയാണ് വരുമാനത്തിന്റെ 47ശതമാനവും ലഭിക്കുന്നത് . Barclays hurun list പ്രകാരം 1000 കോടിക്ക് മേൽ ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ 214 പേരുടെ വർധനവാണ് കഴിഞ്ഞ ഒരു വര്ഷം രേഖപ്പെടുത്തിയത് .

More from this Section

Highlights

ഇന്ത്യയിലെ 831 ശതകോടീശ്വരൻമാരുടെ ആകെ സമ്പത് ഇന്ത്യയുടെ ജിഡിപി യുടെ നാലിലൊന്നു വരും .