undefined

സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരു 'അരിവാള്‍ ചുറ്റിക' ശരണംവിളി

സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരു അരിവാള്‍ ചുറ്റിക ശരണംവിളി

Highlights

സഖാവ് അനന്ദുവിന്റെ ശരണം വിളി എന്ന രീതിയിലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്...

സോഷ്യല്‍മീഡിയയെ ഇളക്കി മറിച്ചു ഒരു 'ചുറ്റിക അരിവാള്‍' ശരണംവിളി വൈറലാകുന്നു. രണ്ടുനാളുകളായി ഇടതു- സംഘപരിവാര്‍ സൈബറിടങ്ങിളില്‍ ഒരുപോലെ ചര്‍ച്ച ചെയ്യുന്നത് ഈ വീഡിയോയാണ്. കെട്ടു നിറയ്ക്കുന്നതിനിടയില്‍ ശരണം വിളിക്കുമ്പോള്‍ അറിയാതെ 'ചുറ്റിക അരിവാള്‍' എന്നു പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എവിടെ നിന്നാണെന്നു വ്യക്തമല്ല. സഖാവ് അനന്ദുവിന്റെ ശരണം വിളി എന്ന രീതിയിലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇടതു- സംഘപരിവാര്‍ ഇടങ്ങളില്‍ ഒരുപോലെ ചര്‍ച്ചയാകുകയാണ് പ്രസ്തുത വീഡിയോ.

More from this Section

Highlights

സഖാവ് അനന്ദുവിന്റെ ശരണം വിളി എന്ന രീതിയിലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്...