undefined

സെൽഫി ഡെത്ത് , പകുതിയിലധികവും സംഭവിച്ചത് ഇന്ത്യയിൽ.

സെൽഫി ഡെത്ത് , പകുതിയിലധികവും സംഭവിച്ചത് ഇന്ത്യയിൽ.

Highlights

2011 നു ശേഷം ലോകത്തു നടന്ന സെൽഫി മരണങ്ങളിൽ ,159 എണ്ണം ഇന്ത്യയിലാണ് നടന്നത് എന്നത് നമ്മുടെ സ്മാർട്ട് ഫോൺ അഡിക്ഷന്റെ തീവ്രതയാണ് കാണിക്കുന്നത്.

സെൽഫി ഡെത്ത് , പകുതിയിലധികവും സംഭവിച്ചത് ഇന്ത്യയിൽ .2011 നു ശേഷം ലോകത്തു നടന്ന സെൽഫി മരണങ്ങളിൽ ,159 എണ്ണം ഇന്ത്യയിലാണ് നടന്നത് എന്നത് നമ്മുടെ സ്മാർട്ട് ഫോൺ അഡിക്ഷന്റെ തീവ്രതയാണ് കാണിക്കുന്നത് .രണ്ടാം സ്ഥാനത്തുള്ള റഷ്യയിൽ ഈ കാലയളവിൽ 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . അമേരിക്കയിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠന പ്രകാരം 2011 മുതൽ 2017 വരെ സെൽഫി എടുക്കുമ്പോൾ ഒഴുക്കിൽപെട്ടും, ആഴങ്ങളിലേക്ക് വീണും, ശ്രദ്ധിക്കാതെ റോഡ് അപകടങ്ങളിൽ പെട്ടും, 259 മരണങ്ങൾ ആണ് നടന്നിരിക്കുന്നത് .ലോകത്തിലെ യൂവാക്കളിൽ ഏറിയ പങ്കും വസിക്കുന്ന ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത സെൽഫി മരണങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യതയും ഈ പഠനം തള്ളിക്കളയുന്നില്ല .അടുത്ത തവണ സെൽഫി എടുക്കുമ്പോൾ ഈ കാര്യം മനസ്സിൽ സൂക്ഷിക്കുക......

More from this Section

Highlights

2011 നു ശേഷം ലോകത്തു നടന്ന സെൽഫി മരണങ്ങളിൽ ,159 എണ്ണം ഇന്ത്യയിലാണ് നടന്നത് എന്നത് നമ്മുടെ സ്മാർട്ട് ഫോൺ അഡിക്ഷന്റെ തീവ്രതയാണ് കാണിക്കുന്നത്.