undefined

ദേശാഭിമാനിയിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു ഫുൾ പേജ് പരസ്യം.

ദേശാഭിമാനിയിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു ഫുൾ പേജ് പരസ്യം.

Highlights

ദേശാഭിമാനിയിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു ഫുൾ പേജ് പരസ്യം . ട്രോളേന്മാർക്ക് ചാകര.

ദേശാഭിമാനിയിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു ഫുൾ പേജ് പരസ്യം . ട്രോളേന്മാർക്ക് ചാകര . സിപിഎം പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ഇന്നിറങ്ങിയ പതിപ്പിന്റെ മുൻ പേജിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു കൊണ്ടുള്ള മുഴുവൻ പേജ് പരസ്യം വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും തമാശകളും പറന്നു നടക്കുകയാണ് . ദേശാഭിമാനിക്കും ബുദ്ധി വന്നു ,ഒരു മോഡി അപാരത , കേരളത്തിൽ മോഡിക്കുവേണ്ടി പിണറായി വോട്ട് ചോദിക്കും തുടങ്ങിയ തരത്തിലെല്ലാം ട്രോളുകൾ പ്രവഹിക്കുകയാണ് .

More from this Section

Highlights

ദേശാഭിമാനിയിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു ഫുൾ പേജ് പരസ്യം . ട്രോളേന്മാർക്ക് ചാകര.