undefined

82.5 കോടി രൂപയുടെ വോഡ്ക മോഷണം പോയി; നഷ്ടപ്പെട്ടത് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക

82.5 കോടി രൂപയുടെ വോഡ്ക മോഷണം പോയി; നഷ്ടപ്പെട്ടത് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക

Highlights

  • കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്.
  • സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മിച്ചതാണ് ഇതിന്റെ കുപ്പി

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. ഡെന്മാര്‍ക്കിലെ ബാറില്‍നിന്നുമാണ് 1.3 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 82.5 കോടി രൂപ) വില വരുന്ന വോഡ്കകള്ളന്‍മാര്‍ മോഷ്ടിച്ചത്.

കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മിച്ചതാണ് ഇതിന്റെ കുപ്പി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വോഡ്കയാണ് മോഷണം പോയതെന്നു പൊലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


More from this Section

Highlights

  • കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്.
  • സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മിച്ചതാണ് ഇതിന്റെ കുപ്പി