undefined

വരുന്നു നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ന്യായവില ഹോട്ടലുകള്‍

വരുന്നു നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ന്യായവില ഹോട്ടലുകള്‍

Highlights

  • 'പദ്മ ന്യായവില കഫേ' എന്നപേരില്‍ സൊസൈറ്റിയുടെ താലൂക്ക് യൂണിയനുകള്‍ മുഖന്തിരമാണ് ഹോട്ടലുകള്‍ ആരംഭിക്കുക
  • സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാനാണ് സൊസൈറ്റി പ്രസ്തുത ഹോട്ടലുകള്‍ ആരംഭിക്കുന്നത്.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴില്‍ ന്യായവില ഹോട്ടലുകള്‍ തുടങ്ങാനുള്ള നീക്കവുമായി നേതൃത്വം. സംസ്ഥാനത്തെ എല്ലാ പ്രധാനപാതകളോടും ചേര്‍ന്ന് 'പദ്മ ന്യായവില കഫേ' എന്നപേരില്‍ സൊസൈറ്റിയുടെ താലൂക്ക് യൂണിയനുകള്‍ മുഖന്തിരമാണ് ഹോട്ടലുകള്‍ ആരംഭിക്കുക. ഇതുസംബന്ധിച്ച തീരുമാനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.

സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാനാണ് സൊസൈറ്റി പ്രസ്തുത ഹോട്ടലുകള്‍ ആരംഭിക്കുന്നത്. ഇവയ്ക്ക് എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സ്വയംസഹായസംഘങ്ങള്‍ നേതൃത്വം നല്‍കും. എന്‍എസ്എസ് ആസ്ഥാനത്ത് അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനത്തില്‍ സംസാരിക്കവേയാണ് സുകുമാരന്‍നായര്‍ ഇക്കാര്യങ്ങള്‍ വ്യകതമാക്കിയത്.

More from this Section