undefined

"മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം" രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പേജ് 18+ ജോക്ക് എന്ന പേജ് പേര് മാറ്റി എടുത്തത്‌.

മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പേജ് 18+ ജോക്ക് എന്ന പേജ് പേര് മാറ്റി എടുത്തത്‌.

Highlights

'മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം' രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പേജ് 18+ ജോക്ക് എന്ന പേജ് പേര് മാറ്റി എടുത്തത്‌. നമ്മുടെ പേജിൽ ലൈക്കും ഫോളോവേഴ്‌സും...

"മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം" രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പേജ് 18+ ജോക്ക് എന്ന പേജ് പേര് മാറ്റി എടുത്തത്‌.

നമ്മുടെ പേജിൽ ലൈക്കും ഫോളോവേഴ്‌സും കൂട്ടുവാൻ ധാരാളം മാർഗങ്ങൾ ഉണ്ട്. അതിലൊന്ന് നല്ല പോസ്റ്റുകൾ ഇടുകയും ആളുകളെ അതിൽ എൻഗേജ് ചെയ്യിക്കുകയും ആണ്. മറ്റൊരു വഴി കൂടുതൽ ക്രിട്ടിക്കൽ ആയ വിഷയങ്ങൾ കൈകാര്യം ചെയ്തു എൻഗേജ് ചെയ്യിക്കുക എന്നതാണ്. വേണമെങ്കിൽ കാശ് മുടക്കി പ്രൊമോഷൻ നടത്തിയും ഫോളോവേഴ്സ് കൂട്ടുവാൻ ഫെയ്‌സ്ബുക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതൊന്നും അല്ലെങ്കിൽ അയ്യപ്പന്റെ വലംകൈ എന്ന് നടിച്ചു നടക്കുന്ന രാഹുൽ ഈശ്വർ ചെയ്തപോലെ ചെയ്താലും മതി (പേജ് ഉണ്ടാക്കി കഴിഞ്ഞു അല്പം ദിവസം കഴിയുമ്പോൾ "18+ jokes" എന്നാക്കുക. അപ്പോൾ ആളുകൾ ഇടിച്ച് കയറും. അങ്ങനെ നല്ല ഫോള്ളോവേർസ് ഒക്കെ ആയിക്കഴിഞ്ഞതിന് ശേഷം നൈസ് ആയി നമ്മുടെ പേര് കുത്തിക്കയറ്റുക. അതിന് മുമ്പ് വരെ ഇട്ട പോസ്റ്റുകൾ ഒക്കെ ഡിലീറ്റ് ചെയ്യുക. എന്നിട്ട് എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന രീതിയിൽ പോസ്റ്റ് ഇടുക.

ഗീതയിൽ പറയുന്നപോലെ "മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം" എന്ന് തിരിച്ചറിവ് ആണ് രാഹുലിന് ഉണ്ടായത് എന്ന് കരുതുന്നു . ICU അഡ്മിനായ ബിനീഷ് ജോര്‍ജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

More from this Section

Highlights

'മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം' രാഹുല്‍ ഈശ്വരിന്റെ ഫേസ്ബുക്ക് പേജ് 18+ ജോക്ക് എന്ന പേജ് പേര് മാറ്റി എടുത്തത്‌. നമ്മുടെ പേജിൽ ലൈക്കും ഫോളോവേഴ്‌സും...