undefined

നാലാം ദിവസം 20 ലക്ഷം കടന്ന് ഒടിയനിലെ ഗാനം

നാലാം ദിവസം 20 ലക്ഷം കടന്ന് ഒടിയനിലെ ഗാനം

Highlights

മുംബൈ: സ്‌ക്രീനുകളില്‍ ഒടിവേലകള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പല റെക്കോര്‍ഡുകളും ഇതിനോടകം ഒടിയന്‍ നേടി കഴിഞ്ഞു. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത്...

മുംബൈ: സ്‌ക്രീനുകളില്‍ ഒടിവേലകള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പല റെക്കോര്‍ഡുകളും ഇതിനോടകം ഒടിയന്‍ നേടി കഴിഞ്ഞു. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത് നാലുദിവസം പിന്നിടുന്നതിനുള്ളില്‍ ഇരുപത് ലക്ഷത്തോളം പേരാണ് ഒടിയനിലെ ഗാനം യൂട്യൂബില്‍ കണ്ടത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഇത്രയ്ക്ക് ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഗായിക ശ്രേയാ ഘോഷാലും രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടത്. സുദീപ് കുമാറും ശ്രേയാ ഘോഷാലും പാടിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.

More from this Section

Highlights

മുംബൈ: സ്‌ക്രീനുകളില്‍ ഒടിവേലകള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പല റെക്കോര്‍ഡുകളും ഇതിനോടകം ഒടിയന്‍ നേടി കഴിഞ്ഞു. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത്...