undefined

സൽമാൻ ഖാനെതിരെ കേസ്.

Highlights

പ്രമുഖ അഭിനേതാവും നിർമാതാവുമായ സൽമാൻ ഖാനെതിരെ ബിഹാറിലെ മിത്തന്പുര പോലീസ് FIR രജിസ്റ്റർ ചെയ്തു.

സൽമാൻ ഖാനെതിരെ കേസ്. പ്രമുഖ അഭിനേതാവും നിർമാതാവുമായ സൽമാൻ ഖാനെതിരെ ബിഹാറിലെ മിത്തന്പുര പോലീസ് FIR രജിസ്റ്റർ ചെയ്തു. അഡ്വ സുധീർകുമാർ ഓജാ എന്ന ആളുടെ പരാതിയിൽ SDM കോടതിയാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടത്.. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ലവ് രാത്രി എന്ന പടത്തിന്റെ നിർമ്മാതാക്കൾക്കും സംവിധായകർക്കും എതിരെ ഹിന്ദുക്കളുടെ വിശ്വാസംB വ്രണ പെടുത്തിയതിനും മറ്റും ആണ് കേസ്.. സൽമാൻഖാനെ കൂടാതെ ആയുഷ് വർമ, വാറിനെ ഹുസൈൻ, ഡയറക്ടർ അഭിരാജ് കെ മിണാവാല, റാം കപൂർ, റോണിത് റോയ്,, എന്നിവരും പ്രതികളാണ്. ഇതോടെ സൽമാൻ വീണ്ടും വിവാദത്തിൽ ആയിരിക്കയാണ്. പടത്തിന്റെ പേര് ലവ് രാത്രി എന്നത് നവരാത്രി ആഘോഷത്തെ കളിയാക്കുന്നതാണ് എന്നതിനാൽ ലവ് യാത്രി എന്ന് മാറ്റിയിരുന്നു.

More from this Section

Highlights

പ്രമുഖ അഭിനേതാവും നിർമാതാവുമായ സൽമാൻ ഖാനെതിരെ ബിഹാറിലെ മിത്തന്പുര പോലീസ് FIR രജിസ്റ്റർ ചെയ്തു.