undefined

റഷ്യയിൽ നിന്നും S400 ആന്റി ടാങ്ക് സിസ്റ്റം വാങ്ങാൻ ധാരണ .

റഷ്യയിൽ നിന്നും S400 ആന്റി ടാങ്ക് സിസ്റ്റം വാങ്ങാൻ ധാരണ .

Highlights

റഷ്യയിൽ നിന്നും S400 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം വാങ്ങാനുള്ള ഇന്ത്യൻ വ്യോമസേനയുടെ തീരുമാനത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ പാർലമെന്ററി കമ്മിറ്റി അനുമതി നൽകി.

റഷ്യയിൽ നിന്നും S400 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം വാങ്ങാനുള്ള ഇന്ത്യൻ വ്യോമസേനയുടെ തീരുമാനത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ പാർലമെന്ററി കമ്മിറ്റി അനുമതി നൽകി.അമേരിക്കയുടെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന ഒരു ഇടപാടാണ് ഇതു .ആ എതിർപ്പുകളെല്ലാം മറികടന്നാണ് ഈ ഡീൽ നടക്കാൻ പോകുന്നത് .കഴിഞ്ഞ upa ഗോവെര്മെന്റ് തീരുമാനമെടുക്കാതെ വൈകിപ്പിച്ച പല പ്രതിരോധ ഇടപാടിൽ പെട്ട ഒന്നാണ് ഇപ്പോൾ bjp ഗോവെര്മെന്റ് പച്ച കൊടി കാണിച്ചിരിക്കുന്നത് . പ്രതിരോധ സേനകളുടെ ആതവിശ്വാസം വർധിപ്പിക്കാൻ ഉതകുന്ന ഒന്നായി ഇതു വിശേഷിപ്പിക്കപ്പെടുന്നു .

More from this Section

Highlights

റഷ്യയിൽ നിന്നും S400 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം വാങ്ങാനുള്ള ഇന്ത്യൻ വ്യോമസേനയുടെ തീരുമാനത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ പാർലമെന്ററി കമ്മിറ്റി അനുമതി നൽകി.