undefined
സോണിയുടെ റോബോട്ടിക് പട്ടിക്കുട്ടി എയ്ബോ വീണ്ടും വരുന്നു

സോണിയുടെ റോബോട്ടിക് പട്ടിക്കുട്ടി എയ്ബോ വീണ്ടും വരുന്നു

സോണി നേരത്തെ അവതരിപ്പിച്ച റോബോട്ടിക് പട്ടിക്കുട്ടി എയ്ബോ പുത്തൻ പുതിയ കഴിവുകളുമായി വീണ്ടും അവതരിക്കുന്നു. ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ സാധ്യതകൾ പ്രയോചനപ്പെടുത്തി മികവുറ്റ പ്രതികരണശേഷിയുമായാണ് വീണ്ടും എത്തുന്നത്. 1998ൽ 60,000 രൂപയ്ക്കാണ് സോണി എയ്ബോ ആദ്യം അവതരിപ്പിച്ചത്. വിലകൂടിയ കഴിപ്പാട്ടം എന്ന...